SSLC IT Exam – ARC Students

Attendance Recouped ആയ കുട്ടികള്‍ക്ക് SSLC IT Exam Theory യും Practical ഉം കഴിഞ്ഞ വര്‍ഷത്തെ രീതിയില്‍ തന്നെയാണ്. Theory മാര്‍ച്ച് 23 നും Practical  മാര്‍ച്ച് 25 നും ആയിരിക്കും നടക്കുക. Practical നു വേണ്ടി വിദ്യാഭ്യാസജില്ലയില്‍ ഒരു സെന്ററേ ഉണ്ടായിരിക്കുകയുള്ളൂ. ചീഫ് സൂപ്രണ്ടുമാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക.

No comments: