SSLC 2013 MODEL EXAMINATION
TIME TABLE

ഒ.ബി.സി - പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്
2012 - 13

ഉത്തരവും അപേക്ഷാ ഫോറവും ഇവിടെ
നിര്‍ദേശങ്ങള്‍ ഇവിടെ
on line application ഇവിടെ
ICT REQUIREMENT 
FOR SCHOOLS 2012-13

circular download here
 വെബ് ഡിസൈനിങ് പരിശീലനം
ക്രിസ്തുമസ് അവധിക്കാലത്ത് പയ്യന്നൂര്‍ സബ് ജില്ലയിലെ ഒന്‍പതാം ക്ലാസ്സിലെ 
കുട്ടികള്‍ക്കായി ഐ.ടി@സ്ക്കൂള്‍ നടത്തുന്ന വെബ് ഡിസൈനിങ് പരിശീലനം ഡിസംബര്‍ 26,27
തീയ്യതികളില്‍ AKAS GVHSS PAYYANNUR ല്‍ വെച്ച് നടക്കും. പരിശീലനത്തിനായി
തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നറിയിക്കുന്നു.
1.  പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഒന്‍പതാംക്ലാസ്സിലെ ഐ.ടി. പാഠപുസ്തകം
   കൊണ്ടുവരണം.

 പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രൊജക്ട്
യാതൊരുവിധത്തിലുള്ള *യാത്രാബത്തയോ**, **ലഘു ഭക്ഷണമോ നല്‍കില്ല**.

അതുകൊണ്ടുതന്നെ കുട്ടികളോട് *ഉച്ചഭക്ഷണം കൊണ്ടുവരാനുള്ള നിര്‍ദ്ദേശം നല്‍കണം**.
3 .ഒരു സ്ക്കൂളില്‍ നിന്ന് പങ്കെടുക്കുന്ന കുട്ടികളുടെ കൈവശം ലാപ് ടോപ്പ് (2 കുട്ടികള്‍ക്ക് ഒന്ന്) 
കൊടുത്തു വിടണം. 
4.കുട്ടികള്‍ക്ക് വെബ്സൈറ്റ് തയ്യാറാക്കാനാവശ്യമായഡിജിറ്റല്‍ കണ്ടന്റ് ഒരു പെന്‍ഡ്രൈവിലാക്കി കൊടുത്തു വിട്ടാല്‍ കുട്ടികള്‍ക്ക് അവരുടെ സ്ക്കൂളിനെ സംബന്ധിച്ച വെബ്സൈറ്റ് തന്നെ തയ്യാറാക്കാന്‍ സാധിക്കും.
5.പെന്‍ഡ്രൈവുള്ള കുട്ടികളോട് അതുകൊണ്ട് വരാന്‍ പറയുക. (എല്ലാവര്‍ക്കും വേണമെന്നില്ല,  ഒരു സ്ക്കൂളിന് ഒന്നെങ്കിലും ഉണ്ടായാല്‍ നല്ലത്.)
 കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം
2013 ജനുവരി 2 മുതല്‍ 5 വരെ
തലശ്ശേരിയില്‍
പ്രോഗ്രാം നോട്ടീസ് ഇവിടെ

WEB PAGE DESIGNING COURSE 

FOR STUDENTS OF IX-th STANDARD

RP LEVEL TRAINING ON 18.12.12 AND 19.12.12 

AT SCIENCE PARK , KANNUR

രണ്ടാം പാദവാര്‍ഷിക ഐ.ടി. പ്രായോഗിക പരീക്ഷ
       കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2012 - 13 വര്‍ഷത്തെ
 രണ്ടാം പാദവാര്‍ഷിക ഐ.ടി. പ്രായോഗിക പരീക്ഷയുടെ സി.ഡി. വിതരണവും SITC മാര്‍ക്കുള്ള പരിശീലനവും  
 17-12-12, തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ,
 സയന്‍സ് പാര്‍ക്ക് -ല്‍ വച്ച് നടക്കുന്നതാണ്. 
എല്ലാ SITC - മാരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.
 ഐ.ടി. പ്രായോഗിക പരീക്ഷയുടെ ഉത്തരവും നിര്‍ദേശങ്ങളും ഇവിടെ

a list

SSLC A LIST CORRECTION
ഓണ്‍ലൈനായി എ ലിസ്റ്റ് തിരുത്തല്‍ വരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ screen shot സഹിതം  ഇവിടെ
             A LIST Correction , Enter B LIST , Hall Ticket Notifications , Examination      Schedules  , Result  Application form Download , Orders , On line Registration....തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള പോര്‍ട്ടല്‍.

വെബ് പേജ് ഡിസൈനിംഗ് കോഴ്സ്
9-)0 ക്ലാസ്സ് കുട്ടികള്‍ക്കായി അവധികാല വെബ് പേജ് ഡിസൈനിംഗ് കോഴ്സ്
(സര്‍ക്കുലര്‍ )


സാര്‍,
      ഈ വരുന്ന ക്രിസ്തുമസ് അവധിക്കാലത്ത് ഐ.ടി@സ്ക്കുള്‍ പ്രൊജക്ട് സംസ്ഥാന വ്യാപകമായി ഒന്‍പതാംക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായിപ്രത്യേക വെബ് ഡിസൈനിങ്ങ് പരിശീലനം സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞു കാണുമല്ലോ. താങ്കളുടെ വിദ്യാലയത്തില്‍ നിന്നും,ഒന്‍പതാംക്ലാസ്സിലെ ഒരു ഡിവിഷന് ഒരാള്‍ എന്ന നിലക്കു് എത്ര ഒന്‍പതാംക്ലാസ് ഡിവിഷനുണ്ടോ അത്രയും ഡിവിഷനുകള്‍ക്ക് കണക്കായ കുട്ടികളെ കണ്ടെത്തി , അവരെ കുറിച്ചുള്ള വിവരങ്ങള്‍, ബന്ധപ്പെട്ട മാസ്റ്റര്‍ ട്രെയിനര്‍മാരുടെ  ഇ- മെയില്‍ വിലാസത്തിലേക്ക് (താഴെ കൊടുത്തിരിക്കുന്നു) ഡിസംബര്‍14 ന് മുമ്പ് അയച്ചുതരണമെന്ന് അപേക്ഷിക്കുന്നു. കുട്ടികള്‍ക്കു നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍ പിന്നീട് അയച്ചുതരുന്നതാണ്.


Sub district/s in chargeName of Master TrainerPhone NoE-Mail -id
Kannur SouthJayaraj.M9447437849jayajitha@gmail.com
Kannur NorthSakthidharan P.P9846968676sakthipp@gmail.com
PappinisseryEbrahimkutty Rayaroth9947691661ahimraroth@gmail.com
Thaliparamba northMaqbool.K.M8547321158kmmknr@gmail.com
Taliparamba SouthRanjit Kumar A.V.9747245091ranjjitkumar@gmail.com
Madayi, PayyanurSaritha.A9497421518sarivengara@gmail.com
Thalassery SouthPrasoonan CP9847945201ananyakdr@gmail.com
PANOOR, CHOKLIDileep Kumar T.M.9447686475dileepkumarkalabhavan@gmail.com
Thalassery NorthSheeja.V9946826060vsheeja@gmail.com
Iritty, IrikkurGirish Mohan9447852007pkgmohan@gmail.com
Kuthuparamba, MattanurByju K9495325884byjumaster@gmail.com
A LIST CORRECTION
circular

സര്‍,
    എസ്സ്. എസ്സ്. എല്‍.സി. A - LIST അന്തിമ തിരുത്തലിനുള്ള പരിശീലനം 10-12-12 തിങ്കളാഴ്ച താഴെ കൊടുത്തിരിക്കുന്ന സെന്ററുകളില്‍ വച്ച് നടത്തുന്നതാണ്. എല്ലാ സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. 
VenueTimeSub Districts
Moothedath HS, Thaliparamba10 AMPayyanur, Thaliparamba North
1:30 PMThaliparamba South, Madayi, Pappinissery
GVHSS Kannur10:30 AMKannur North, Kannur South, Irikkur
LP GENERAL
     1.  101.പ്രസംഗം - മലയാളം
     6.  106.ലളിതഗാനം
     9.  109.മോണോആക്ട്
   11.  111.കഥാകഥനം
   12.  112.കടംകഥ
   14.  114.സംഘഗാനം
UP GENERAL
   10.  310.ലളിതഗാനം
   25.  325.സംഘഗാനം
   27.  327.ഒപ്പന
   28.  328.സംഘനൃത്തം
HS GENERAL
     1.  601.ചിത്രരചന - പെന്‍സില്‍
     2.  602.ചിത്രരചന -വാട്ടര്‍കളര്‍
     3.  603.ചിത്രരചന -ഓയില്‍കളര്‍
     4.  604.കാര്‍ട്ടൂണ്‍
     5.  605.ശാസ്ത്രീയസംഗീതം (ആണ്‍)
     6.  606.ശാസ്ത്രീയസംഗീതം (പെണ്‍)
     7.  607.കഥകളിസംഗീതം (ആണ്‍)
     8.  608.കഥകളിസംഗീതം (പെണ്‍)
     9.  609.ലളിതഗാനം (ആണ്‍)
   10.  610.ലളിതഗാനം (പെണ്‍)
   11.  611.മാപ്പിളപ്പാട്ട് (ആണ്‍)
   12.  612.മാപ്പിളപ്പാട്ട് (പെണ്‍)  
   15.  615.വയലിന്‍ - പൗരസ്ത്യം
   16.  616.ഓടക്കുഴല്‍
   18.  618.ചെണ്ട/തായമ്പക 
   20.  620.തബല  
   26.  626.ഓട്ടന്‍തുള്ളല്‍ (പെണ്‍)
   27.  627.നാടോടിനൃത്തം (ആണ്‍)
   28.  628.നാടോടിനൃത്തം (പെണ്‍)
   31.  631.ഭരതനാട്യം (പെണ്‍) 
   33.  633.കുച്ചുപ്പുടി (പെണ്‍)
   34.  634.മോഹിനിയാട്ടം (പെണ്‍)
   35.  682.കേരളനടനം
   36.  636.പ്രസംഗം - മലയാളം
   37.  637.പ്രസംഗം - ഇംഗ്ലീഷ്
   38.  638.പ്രസംഗം -ഹിന്ദി
   39.  639.കവിതാരചന - മലയാളം
   40.  640.കഥാരചന - മലയാളം
   41.  641.കവിതാരചന - ഹിന്ദി
   42.  642.കഥാരചന - ഹിന്ദി
   43.  643.ഉപന്യാസം - മലയാളം
   44.  644.ഉപന്യാസം - ഇംഗ്ലീഷ്
   45.  645.ഉപന്യാസം - ഹിന്ദി
   46.  646.ഉപന്യാസം - ഉറുദു
   47.  647.കഥാരചന - ഉറുദു
   48.  648.കവിതാരചന - ഉറുദു
   49.  649.പദ്യം ചൊല്ലല്‍ - മലയാളം
   50.  650.പദ്യം ചൊല്ലല്‍ - ഇംഗ്ലീഷ്
   51.  651.പദ്യം ചൊല്ലല്‍ - ഹിന്ദി
   52.  652.പദ്യം ചൊല്ലല്‍ -അറബിക്
   53.  653.പദ്യം ചൊല്ലല്‍ - ഉറുദു
   54.  654.പദ്യം ചൊല്ലല്‍ തമിഴ്
   55.  655.പദ്യം ചൊല്ലല്‍ - കന്നട
   56.  656.അക്ഷരശ്ലോകം
   57.  657.കാവ്യകേളി
   58.  658.മോണോആക്ട് (ആണ്‍)
   59.  659.മോണോആക്ട് (പെണ്‍)
   60.  660.മിമിക്രി (ആണ്‍)
   61.  661.മിമിക്രി (പെണ്‍)
   62.  662.കഥാപ്രസംഗം
   64.  664.പൂരക്കളി (ആണ്‍)
   65.  665.കേല്‍ക്കളി (ആണ്‍)
   66.  666.അറബനമുട്ട് (ആണ്‍)
   67.  667.ദഫ് മുട്ട് (ആണ്‍)  
   69.  669.തിരുവാതിര (പെണ്‍)
   70.  670.ഒപ്പന (പെണ്‍)
   71.  671.വട്ടപ്പാട്ട് (ആണ്‍)
   72.  672.സംഘനൃത്തം (പെണ്‍) 
   74.  674.ഗാനമേള
   75.  675.ചെണ്ടമേളം 
   77.  677.നാടകം 
   80.  680.ദേശഭക്തിഗാനം
   81.  683.ഗസല്‍ - ഉറുദു
   82.  687.വഞ്ചിപ്പാട്ട്
   83.  688.നാടന്‍പാട്ട്
   84.  689.സംഘഗാനം - ഉറുദു
HSS GENERAL
     1.  901.ചിത്രരചന - പെന്‍സില്‍
     2.  902.ചിത്രരചന -വാട്ടര്‍കളര്‍
     3.  903.ചിത്രരചന -ഓയില്‍കളര്‍
     4.  904.കാര്‍ട്ടൂണ്‍
     5.  905.കൊളാഷ്
     6.  906.ശാസ്ത്രീയസംഗീതം (ആണ്‍)
     7.  907.ശാസ്ത്രീയസംഗീതം (പെണ്‍)
     8.  908.ലളിതഗാനം (ആണ്‍)
     9.  909.ലളിതഗാനം (പെണ്‍)
   10.  910.മാപ്പിളപ്പാട്ട് (ആണ്‍)
   11.  911.മാപ്പിളപ്പാട്ട് (പെണ്‍)
   12.  912.കഥകളിസംഗീതം (ആണ്‍)
   14   914.ക്ലാരനെറ്റ് / ബ്യൂഗിള്‍
   16.  916.വയലിന്‍ - പാശ്ചാത്യം
   17.  917.വയലിന്‍ - പൗരസ്ത്യം
   18.  918.ഗിറ്റാര്‍ -  പാശ്ചാത്യം
   20.  920.വീണ /വീചിത്രവീണ
   21.  921.ട്രിപ്പിള്‍ ഡ്രം / ജാസ്
   22.  922.ചെണ്ട/തായമ്പക
   23.  923.മൃദംഗം
   25.  925.തബല
   26.  926.ഓട്ടന്‍തുള്ളല്‍ (ആണ്‍)
   27.  927.ഓട്ടന്‍തുള്ളല്‍ (പെണ്‍) 
   30.  930.നാടോടിനൃത്തം (ആണ്‍)
   31.  931.നാടോടിനൃത്തം (പെണ്‍)
   32.  932.ഭരതനാട്യം (ആണ്‍)
   33.  933.ഭരതനാട്യം (പെണ്‍)
   34.  934.കുച്ചുപ്പുടി (ആണ്‍)
   35.  935.കുച്ചുപ്പുടി (പെണ്‍)
   37.  998.കേരളനടനം
   38.  938.മോഹിനിയാട്ടം (പെണ്‍)
   39.  939.പ്രസംഗം - മലയാളം
   40.  940.പ്രസംഗം - ഇംഗ്ലീഷ്
   41.  941.പ്രസംഗം -ഹിന്ദി
   42. 1001.പ്രസംഗം -അറബിക്
   44.  944.ഉപന്യാസം - മലയാളം
   45.  945.ഉപന്യാസം - ഇംഗ്ലീഷ്
   46.  946.ഉപന്യാസം - അറബിക്
   47.  947.ഉപന്യാസം - സംസ്കൃതം
   48.  948.ഉപന്യാസം - ഹിന്ദി
   50.  950.കഥാരചന - മലയാളം
   51.  951.കഥാരചന - ഇംഗ്ലീഷ്
   52.  952.കഥാരചന - ഹിന്ദി
   53.  953.കഥാരചന - അറബിക്
   54.  954.കഥാരചന - സംസ്കൃതം
   55.  955.കഥാരചന - ഉറുദു
   56.  956.കവിതാരചന - മലയാളം
   57.  957.കവിതാരചന - ഇംഗ്ലീഷ്
   58.  958.കവിതാരചന - ഹിന്ദി
   59.  959.കവിതാരചന - അറബിക്
   60.  960.കവിതാരചന - സംസ്കൃതം
   61.  961.കവിതാരചന - ഉറുദു
   62.  962.പദ്യം ചൊല്ലല്‍ - മലയാളം
   63.  963.പദ്യം ചൊല്ലല്‍ - ഇംഗ്ലീഷ്
   64.  964.പദ്യം ചൊല്ലല്‍ - ഹിന്ദി
   65.  965.പദ്യം ചൊല്ലല്‍ -അറബിക്
   66.  966.പദ്യം ചൊല്ലല്‍ - ഉറുദു
   67.  967.പദ്യം ചൊല്ലല്‍ - സംസ്കൃതം
   68.  968.പദ്യം ചൊല്ലല്‍ തമിഴ്
   69.  969.പദ്യം ചൊല്ലല്‍ - കന്നട
   70.  970.അക്ഷരശ്ലോകം
   71.  971.കാവ്യകേളി
   72.  972.മോണോആക്ട് (ആണ്‍)
   73.  973.മോണോആക്ട് (പെണ്‍)
   74.  974.മിമിക്രി (ആണ്‍)
   76.  976.കഥാപ്രസംഗം
   78.  978.തിരുവാതിര (പെണ്‍)
   79.  979.മാര്‍ഗംകളി (പെണ്‍)
   80.  980.ഒപ്പന (പെണ്‍)
   81.  981.വട്ടപ്പാട്ട് (ആണ്‍)
   83.  983.സംഘഗാനം
   84.  984.നാടകം
   85.  985.മൂകാഭിനയം
   87.  989.കൂടിയാട്ടം
   89.  987.ചെണ്ടമേളം
   91.  991.പരിചമുട്ട് (ആണ്‍)
   92.  992.അറബനമുട്ട് (ആണ്‍)
   93.  993.കേല്‍ക്കളി (ആണ്‍)
   94.  994.ദഫ് മുട്ട് (ആണ്‍)
   95.  995.പൂരക്കളി (ആണ്‍)
   96.  996.ബാന്‍ഡ് മേളം
   97.  997.ദേശഭക്തിഗാനം
   98.  999.ഗസല്‍ - ഉറുദു
   99.  1004.വഞ്ചിപ്പാട്ട്
   100.1005.നാടന്‍പാട്ട്
സംസ്ഥാന തല മത്സരങ്ങള്‍ 
2013 ജനുവരി 14 മുതല്‍ 20 വരെ
മലപ്പുറം



പയ്യന്നൂര്‍ ഉപജില്ലാ കലോല്‍സവം 
 
സ്റ്റേജ് റിപ്പോര്‍ട്ട്  Download
പയ്യന്നൂര്‍ ഉപജില്ലാ കലോല്‍സവം 
വെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-
 നവംബര്‍ 27,28 (രചനാമത്സരങ്ങള്‍)
കോറോം ദേവീസഹായം എ യു പി സ്കൂള്‍
 നവംബര്‍ 29(സംസ്കൃതോല്‍സവം)
അന്നൂര്‍ യു പി സ്കൂള്‍
നവംബര്‍ 29(അറബി കലോത്സവം)
akas gvhss പയ്യന്നൂര്‍ ,gghss പയ്യന്നൂര്‍ ,St.mary's girls hs പയ്യന്നൂര്‍, bemlps പയ്യന്നൂര്‍ 
ഡിസംബര്‍ 1,2,3 (കലാമത്സരങ്ങള്‍)

Work Experience Fair
Sub District Champion ( Category : HSS/VHSS)
Sl.No.   School Overall Point
1    133   Kannur North 12377


Work Experience Fair
Sub District Point ( Category : HSS/VHSS) Runnersup
Sl.No.   School Overall Point
1    139   Payyannur 11112
2    148   Iritty 11045
3    137   Thalparamba North 10458
4    147   Mattannur 10194
5    135   Madayi 9438
6    132   Kannur South 8987
7    145   Panoor 8804
8    143   Thalassery North 8746
9    142   Thalassery South 8645
10    134   Irikur 7752
11    146   Kuthuparamba 6884
12    136   Pappinissery 6232
13    144   Chokli 4902
14    138   Thaliparamba South 3361

Work Experience Fair
Sub District Champion ( Category : HS)
Sl.No.   School Overall Point
1    133   Kannur North 13598


Work Experience Fair
Sub District Point ( Category : HS) Runnersup
Sl.No.   School Overall Point
1    134   Irikur 12285
2    135   Madayi 10848
3    139   Payyannur 10843
4    148   Iritty 10651
5    147   Mattannur 10491
6    142   Thalassery South 10419
7    136   Pappinissery 10355
8    137   Thalparamba North 10204
9    143   Thalassery North 9997
10    146   Kuthuparamba 9910
11    132   Kannur South 9591
12    144   Chokli 9487
13    145   Panoor 8506
14    138   Thaliparamba South 5776